മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ആവർത്തിച്ച് നടി ജാനകി സുധീർ. അവർ വിളിച്ച് ചോദിക്കുമെന്നും എന്നാൽ, നിർബന്ധിക്കുന്ന സാഹചര്യമൊന്നുമില്ലെന്നും ബിഗ്ബോസ് മത്സരാർത്ഥി കൂടിയായ താരം പറയുന്നു. ......
പി വി എ നാസർ
ദോഹ: കടൽപാട്ടിന്റെ താളംപൈതൃകമായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഖത്തറിൽ ഇമ്പംതുളുമ്പുന്ന അൽ നഹ്മ ഫെസ്റ്റിവൽ ആൻഡ് അവാർഡ് - നഹാം അൽ ഖലീജ് 2025 ന് തുടക്കമായി.ഗൾഫ് ജനതയുടെ ആധികാരിക സമുദ്ര പൈതൃകവുമായുള്ള ആഴത്തിലുള്ള ബന്ധം പ്രതിഫലിപ്പിക്കുന്ന വ്യത്യസ്തമായ ഒരു ഉത്സവ അന്തരീക്ഷത്തിൽ കത്താറ ബീച്ചിൽനടന്ന ചടങ്ങിൽകത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജർ പ്രൊഫ. ഡോ. ......
കോൺഗ്രസ് വോട്ട് ബാങ്ക് വൈറസ് പടർത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ കോൺഗ്രസ് രണ്ടാംതരം പൗരന്മാരായിട്ടാണ് കണക്കാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ......
എഡിജിപി പി. വിജയനെതിരെ വ്യാജമൊഴി നൽകിയെന്ന ആരോപണത്തിൽ എഡിജിപി എം.ആർ അജിത്കുമാറിനെതിരെ കേസെടുത്തേക്കും. വിഷയത്തിൽ എഡിജിപി എം.ആർ.......
ദോഹ:നേത്രരോഗമായ യൂവിയൈറ്റിസ് ബാധിത രായവർക്ക് രോഗനിർണയത്തിലും ചികിത്സയിലും പ്രത്യേക പരിചരണം ശക്തിപ്പെടുത്തുന്നതിനായി ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (എച്ച്എംസി) യുവിയൈറ്റിസ് ടീമുമായി സഹകരിച്ച് ദേശീയ ആരോഗ്യ സംരംഭം ആരംഭിക്കുന്നതായി ഖത്തർ സൊസൈറ്റി ഓഫ് ഒഫ്താൽമോളജി (ക്യുഎസ്ഒ) പ്രഖ്യാപിച്ചു.
കൃത്യതയോടെ രോഗനിർണയം നടത്തി ചികിത്സിച്ചില്ലെങ്കിൽ കാഴ്ചയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഈ സങ്കീർണ്ണമായ വീക്കം മൂലമുള്ള അവസ്ഥയെക്കുറിച്ചുള്ള പരിചരണവും ഗവേഷണവും മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള ശില്പശാല യിലാണ് പ്രഖ്യാപനം നടത്തിയത്.
പകർച്ചവ്യാധി വിദഗ്ധർ, എൻഡോക്രൈനോളജിസ്റ്റുകൾ, ഇന്റേണിസ്റ്റുകൾ, മറ്റ് പ്രസക്തമായ സ്ഥാപനങ്ങൾ എന്നിവരടങ്ങുന്ന സംഘത്തിന്റെ വിദഗ്ധ പരിചരമാണ് ലക്ഷ്യം വയ്ക്കുന്നത്. ദേശീയതലത്തിൽഖത്തറിലെ നേത്രരോഗ വിദഗ്ധർ നേതൃത്വം നൽകുന്ന പദ്ധതിക്ക് ഈ ടീമുകൾ നിർണായക പങ്ക് വഹിക്കുന്നു. ഖത്തർ ഡോക്ടേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്യുഎസ്ഒ സംഘടിപ്പിച്ച സിമ്പോസിയത്തിൽ ഇന്റർനാഷണൽ യുവിയൈറ്റിസ് സ്റ്റഡി ഗ്രൂപ്പ് ചെയർപേഴ്സൺ പ്രൊഫസർ വിശാലി ഗുപ്ത മുഖ്യപ്രഭാഷണം നടത്തി. ......
വയനാട്ടിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. പനമരം കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് മരിച്ചത്. രണ്ടു മക്കളാണ് ദമ്പതികൾക്ക്. ......
തിരുവനന്തപുരം : സംസ്ഥാനത്തെ വിദേശറിക്രൂട്ട്മെന്റ് ഏജൻസികളെ നിരീക്ഷിക്കണമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. യു.കെ, യു.എസ്, കാനഡ തുടങ്ങി പാശ്ചാത്യമേഖലാരാജ്യങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾ കൂണ് പോലെ മുളച്ചുപൊന്തുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടിൽ പറയുന്നു. ......
മകളും മരുമകനും ചേർന്ന് വീട്ടിൽ നിന്നും തല്ലിപുറത്താക്കിയെന്ന പരാതിയുമായി പ്രവാസിയും ഭാര്യയും. ആലുവ മാറമ്പള്ളി മാറമ്പള്ളി മഞ്ഞയിൽ വീട്ടിൽ അബുബക്കറും ഭാര്യ സൗജത്തുമാണ് മകൾക്കും മരുമകനുമെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിൽ ഹാജരാകാൻ അബുബക്കറിന്റെ മകളോടും ഭർത്താവിനോടും തടിയിറ്റപറമ്പ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
18 വർഷത്തോളമായി വിദേശത്തായിരുന്നു അബൂബക്കർ. ......
ഇന്ത്യയുടെ ഫെഡറൽ സംവിധാനം സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള അധികാര വിഭജനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ഘടനയിൽ, ഗവർണർ ഒരു പ്രധാന കണ്ണിയായി വർത്തിക്കുന്നു. ......